വിവരാവകാശ നിയമ 2005

വിവരാവകാശ നിയമം 2005

 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പ്രദീപ്‌ കുമാര്‍ എം

സെക്രട്ടറി, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്

തൃക്കുന്നപ്പുഴ പി.ഒ, ആലപ്പുഴ – 690515

ഫോൺ : 9496043707

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ പത്മകുമാര്‍ പി

ഹെഡ് ക്ലാര്‍ക്ക്

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്, തൃക്കുന്നപ്പുഴ പി.ഒ, ആലപ്പുഴ – 690515

ഫോൺ : 9497535006

അപ്പലേറ്റ് അതോറിറ്റി

 

ശ്രീ . ബിനു ഗോപാൽ

സീനിയർ സൂപ്രണ്ട്

തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ആഫീസ്, ആലപ്പുഴ എം. എം. ബിൽഡിംഗ്, കല്ലുപാലത്തിന് സമീപം,ഇരുമ്പുപാലം പി.ഒ. ആലപ്പുഴ, 688 011

ഫോൺ : 0477 2251599